Vijilesh BA politics


 ഇന്ന് പ്രിയ വിജിലേഷിന്റെ ജന്മദിനo.

വിജിലേഷ് സെന്റ് മേരിസിന്റെ അഭിമാനം,

പൂർണ്ണ നാമം വിജിലേഷ് കെ ടി.പൊളിറ്റിക്സ്കാർ നൽകിയ അപരനാമം വിജിലൻസ്. പൊളിറ്റിക്സിന്റെ മുത്ത്.

SFI യുടെ കരുത്ത്, രണ്ടാം വർഷം യൂണിയൻ തെരഞ്ഞെടുപ്പിൽ SFI യുടെ ബാനറിൽ റെപ്പ്,

നിഷ്പ്രഭമാക്കിയത് മുഹമ്മദ്‌ നിസാറിനെ,

മൂന്നാം വർഷം UUC ക്കായി മത്സരം, സ്വതന്ത്ര വേഷം കെട്ടിയ ഷൈജലിന് മുന്നിൽ നിഷ്പ്രഭo.

പരോപകാരിയായ സുഹൃത്ത്, ക്ലാസ്സിൽ ഷബീറിനോട് വലിയ ദോസ്ത്.

ക്ലാസ്സിന് പുറത്ത് വൻ സൗഹൃദം, ചാൾസ് വർഗീസ്, ശ്രീജിത്ത്‌ തുടങ്ങി ബുദ്ധി ജീവികളുമായി സഹവാസം.

ക്ലാസ്സിൽ വല്ലപ്പോഴും വരുo, വന്നാൽ തന്നെ നേരത്തെ പോകും.ഫുൾ ടൈം ക്ലാസ്സിൽ ഇരുന്ന ചരിത്രം ഇല്ല എങ്കിലും പഠിപ്പിസ്റ്റ്.

വരുന്നത് വളരെ വൈകി, വസ്ത്രങ്ങളിൽ ഇഷ്ടം നീല.

സാഹിത്യവാസന ഉണ്ട്, വലിയ പരോപകാരി.

അസ്സൈനാർക്ക് പഠിക്കാൻ പാഠ ഭാഗങ്ങൾ ഓഡിയോ ചെയ്തു കൊടുക്കും.

സെന്റ് മേരിസ് പഠനത്തിന് ശേഷം കണ്ടത് 2014 ൽ

പഴയ വിപ്ലവകാരി അന്ന് ആം ആദ്മി പാർട്ടിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്നത് കണ്ട് ഞെട്ടി, പിന്നീട് വിപ്ലവ വഴിയിലേക്ക് തന്നെ മടക്കം.

പ്രിയ വിജിലേഷിന് Happy Birth Day.


( Mustafa).

Comments

Popular posts from this blog

Shanheer BA Political Science