Shanheer BA Political Science

 പ്രിയപ്പെട്ട ഷാൻഹീർ 

         പൊളിറ്റിക്സിന്റെ താരം, ഒരു വർഷം മാത്രം പഠനം, ഞങ്ങൾ പൊളിറ്റിക്സ്കാർക്ക് മറക്കാനാവാത്ത താരം, ക്ലാസ്സിലെ പതിനാറാം നമ്പർകാരൻ 

റഷീദിന്റെ തോഴൻ 

ഷബീറും ലിൻസുമായി അതിരറ്റ സൗഹൃദം. 

ക്യാമ്പസ്സിൽ ആകമാനം വ്യക്തി ബന്ധങ്ങൾ 

KSU രാഷ്ട്രീയം, എന്നും ക്യാന്റീനിൽ നിന്ന് ഭക്ഷണം. രാജീവേട്ടന്റെ ഇഷ്‌ടൻ 

നമ്മുടെ സീനിയർ ആയ 'ബാസി ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ്‌ അബ്ദുൽ ബാസിത്തിന്റെ ഓമന 

പൊളിറ്റിക്സ് ലെ o p എബ്രഹാം സാറിന്റെ ഇഷ്ട വിദ്യാർത്ഥി. 

ഒന്നാം വർഷം ആർട്സിൽ  സിനിമാറ്റിക് ഡാൻസിന് ചേർന്നു, ഷൻഹീർ അടക്കം നാല് പേർ സ്റ്റേജിൽ 

ഗാനം തുടങ്ങി ആദ്യ 2 മിനിറ്റ് കഴിഞ്ഞപ്പോൾ ആദ്യ കക്ഷി മുങ്ങി, തുടർന്ന് മറ്റു രണ്ട് പേരും. 

ഒടുവിൽ ഏകനായി ഷാൻഹീർ വിസ്മയം തീർത്തു. 

( മുസ്‌തഫ )

Comments

Post a Comment