Thanooja BSc Chemistry

 പ്രിയപ്പെട്ട തനൂജക്ക് Happy Birth Day 

കെമിസ്ട്രി യുടെ സൗന്ദര്യമായിരുന്നു പ്രിയ തനൂജ, ജാഡകൾ ഇല്ലാത്ത ഒരു സാധാരണക്കാരി. 

അൻസു ജീവനാണ്. അൻസുവും രണ്ടാം  കൂടെയില്ലാത്ത നടപ്പ് അപൂർവം 

അൻസു -അൻസു എലിസബത്ത് -തനൂജ സൗഹൃദം സെന്റ് മേരിസിന്റെ സൗഹൃദം. 

ചില സമയങ്ങളിൽ ഈ ത്രിമൂർത്തികളോടൊപ്പം ഒരു ചെറിയ കക്ഷിയെയും കാണാം. 

പതിഞ്ഞ സ്വരമുള്ള, ദിനവും മഫ്ത ധരിക്കുന്ന ഒരു കക്ഷി. തനൂജക്കും മഫ്ത നിർബന്ധം. 

വസ്ത്രങ്ങളിൽ ഒറ്റക്കളർ ചുരിദാറുകളോട് പ്രിയം. മിക്ക ദിവസങ്ങളിലും റോസ്, പിന്നെ നീല 

നീലക്കൊടിയുടെ (KSU) സഹയാത്രിക. KSU പ്രകടനങ്ങളിൽ കരുത്തോടെ. 

രണ്ടാം വർഷം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള അൻസുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീറോടെ.

പ്രസ്തുത തെരഞ്ഞെടുപ്പിൽ ഏക KSU വിജയത്തിന്റെ മുഖ്യ പങ്കാളി. 

ചിരിച്ചു കൊണ്ടുള്ള നടപ്പ്, വിനയത്തോടെയുള്ള ഇരിപ്പ് 

ഒന്നാം വർഷം മലയാളത്തിനും രണ്ടാം വർഷം ഇംഗ്ലീഷിനും ഞങ്ങളോടൊപ്പം ഇരിപ്പ്. 

മുൻ ബെഞ്ചിൽ മൊഞ്ചോടെ അൻസുമാർക്കിടയിലെ ബീവി. 

പ്രിയപ്പെട്ട തനൂജ ഒരിക്കൽ കൂടെ ആശംസ.


( Musthafa )

Comments

Popular posts from this blog

Shanheer BA Political Science