Sujesh BA മലയാളം

 പ്രിയപ്പെട്ട സുജേഷ് സെന്റ് മേരിസിന്റെ 'മലയാളി '

എബിവിപി യുടെ തേരാളി 

ഒന്നാം വർഷ എബിവിപി റപ്പായി സ്ഥാനാർഥി 

കേവലം 5O മാത്രം ലഭിച്ചു ഷൈജുവിനും ഷോബിനും ശേഷം സ്ഥാനം മൂന്നായി. 

താര ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യൻ, ഉണ്ണിമോൻ സാറിന് പ്രിയൻ 

ഇന്ദ്രജിത്തിന്റേയും വിനോദിന്റെയും തോഴൻ. 

സ്വപ്ന, കാവ്യാ, സൗമ്യ, സുറുമി, ആശ എന്നിവരുടെ ബ്രദർ 

മെജോ, ക്ലിന്റ്, ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻ, ശരത്ത് എന്നിവർക്ക് അനുജൻ (മലയാളം സീനിയർ സ്റ്റുഡന്റസ് ). 

രാഷ്ട്രീയ ഗുരു Economics ലെ എബിവിപി നേതാവ് ശ്രീരാജും MA പൊളിറ്റിക്സിലെ ബാബുവും   

എബിവിപി നേതാക്കൾ ആയ Economics സ്റ്റുഡന്റസ് ഷണ്മുഖൻ, സജിത്ത് എന്നിവരോടൊപ്പം സ്ഥിരം നടപ്പ്. 

ഇതര ഡിപ്പാർട്മെന്റ്കാരുമായി മികച്ച സൗഹൃദം 

രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും നന്നായി ഇടപെടും. ഏത് മേഖലയിലും ഒരു പഠനം നടത്തും. കോളേജിൽ സംഘർഷങ്ങൾ നടക്കുന്ന വേളകളിൽ രമ്യതയുമായി മുന്നിൽ ഉണ്ടാകും, പ്രശ്നങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. 

ഒന്നാം വർഷം ആർട്സിന് മാപ്പിളപാട്ട് മത്സരത്തിൽ പങ്കെടുത്തു. 

പാടിയ പാട്ട് ഇതാണ്. 

"കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ...... "


( മുസ്തഫാ )

Comments

Popular posts from this blog

Shanheer BA Political Science