Sujesh BA Malayalam
പ്രിയപ്പെട്ട സുജേഷ്,
മലയാളത്തിന്റെ സ്വന്തം, കാവി രാഷ്ട്രീയം,
ഒന്നാം വർഷ എബിവിപി റെപ്പ് സ്ഥാനാർത്ഥി, എതിരാളികൾ ഷൈജു (SFI ) ഷോബിൻ സണ്ണി (KSU ) വിജയി ഷൈജു.
സുജേഷിന് കിട്ടിയ വോട്ട് 50. നടപ്പ് അധികം ഇന്ദ്രജിത്തിനൊപ്പം
ക്ലാസ്സിലെ മറ്റു അടുത്ത സുഹൃത്തുക്കൾ വിനോദ്, പ്രസാദ്, സന്തോഷ്, കാവ്യ, സുറുമി, സ്വപ്ന
താര ടീച്ചറുടെ ഇഷ്ട വിദ്യാർത്ഥി, ജെയിംസ് മാത്യു സാറിനും വലിയ സ്നേഹം.
സീനിയേഴ്സ് ആയ ഉണ്ണികൃഷ്ണൻ, മെജോ, ക്ലിന്റ് എന്നിവർക്ക് പ്രിയങ്കരൻ
എബിവിപി യിൽ ശ്രീരാജ്, സജിത്ത് ലാൽ, ഷൺമുഖൻ, ശരത് ചന്ദ്രൻ, ബിനോജ്, പി ജി ക്കാരൻ ബാബു എന്നിവരുടെ തോഴൻ.
നല്ലൊരു ഗായകൻ.
"കണ്ണീർ പാടം കൊയ്യും നേരം റബ്ബേ എന്നൊരു തേങ്ങൽ,
വെണ്ണീറാകും ഖൽബും കൊണ്ടേ വന്നേ ഞാനീ രാവിൽ "
ഒന്നാം വർഷം ആർട്സിൽ മാപ്പിളപ്പാട്ടിൽ തീർത്ത വിസ്മയം.
( Mustafa)
Comments
Post a Comment