Subin BCom

 പ്രിയപ്പെട്ട സുബിന് ജന്മദിനാശംസകൾ,

സുബിൻ ബികോം ന്റെ മുത്ത്, NSS ന്റെ കരുത്ത്, രാഷ്ട്രീയത്തിൽ അന്ന് അല്പം ചുവപ്പ്.

സഹപാഠികൾക്ക് മറക്കാനാവാത്ത സുഹൃത്ത്, വാ തോരാതെ സംസാരിക്കുന്ന മുത്ത്.

മൂന്നാം വർഷം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ബാനറിൽ റെപ്പ്, എതിരാളി BBA യിലെ മുഹമ്മദ്‌ ഷഫീക്,


Happy Birth Day


(Mustafa )

Comments

Popular posts from this blog

Shanheer BA Political Science