Reshmi BA Economics

 പ്രിയപ്പെട്ട രശ്മി, economics ന്റെ താരം, 

ക്ലാസ്സിലെ സാമാന്യ പ്രതിഭ, വലിയ സൗഹൃദങ്ങളുടെ ഉടമ, വസ്ത്രങ്ങളിൽ ഇഷ്ട കളർ നീല 

ശില്പ, ശാന്തി, ലിജി, പ്രിയ  ഷിന്റോ, നിയാസ്, ശരീഫ് എന്നിവരുമായി അടുത്ത ബന്ധം 

ഡിപ്പാർട്മെന്റ് ന് പുറത്തും വലിയ സൗഹൃദം 

പൊളിറ്റിക്സ് ലെ ഹർഷയോട് വലിയ സ്നേഹം, അവളെ കാണാൻ ഇടയ്ക്കിടെ ക്ലാസ്സിൽ വരും, ഹർഷ മുഖാന്തരം ഞങ്ങൾ തമ്മിൽ പരിചയം 

ആദ്യമായി ഞങ്ങൾ മിണ്ടിയത് 2006 ഡിസംബറിൽ പിന്നെ കാണുമ്പോൾ ഒക്കെ മന്ദഹാസം. 

അവസാനം കണ്ടത് 2007 സെപ്റ്റംബർ 20 വ്യാഴം ബത്തേരി ചുങ്കത്ത് വെച്ച് കണ്ടപ്പോൾ ഓടി വന്നു വിശേഷം തിരക്കി, 

സംസാരത്തിൽ ആകെ ഒരു മാറ്റം, തമിഴ് മയം 

എന്ത് പറ്റിയെന്ന് ഞാൻ, ഇപ്പോൾ ചെന്നൈ യിലാണെന്ന് പ്രതികരണം, 

നീണ്ട ഇടവേളക്ക് ശേഷം ഗ്രൂപിലൂടെയുള്ള പുന സമാഗമത്തിൽ തെളിയുന്നു മനം.


( Musthafa )

Comments

Popular posts from this blog

Shanheer BA Political Science