Ramya BA English

 രമ്യ യെ കുറിച്ച് പറഞ്ഞിരുന്നു, പൊളിറ്റിക്സിന്റെ താരമായിരുന്നു ഏതാനും ദിവസങ്ങൾക്കു ശേഷം പൊളിറ്റിക്സ് നോട്‌ വിട പറഞ്ഞു

പൊളിറ്റിക്സിന്റെ നഷ്ടം ഇംഗ്ലീഷിന് നേട്ടം.

പൊളിറ്റിക്സിൽ ഏറ്റവും മുൻ നിരയിലെ ബെഞ്ചിൽ, ഉഷ കുമാരി, ഹബീബ എന്നിവരൊക്ക അടുത്ത സുഹൃത്ത്.

ഇംഗ്ലീഷിൽ ഷിജിയാണ് ദോസ്ത്, നീല ചുരിദാർ ആണ് favourite ഡ്രസ്സ്‌, ടുട്ടുവിനാകട്ടെ നിറത്തിൽ ഇഷ്ടം ചുവപ്പ്,

മൊട്ടക്ക് അല്പം ഫാഷൻ ഭ്രമം ഉണ്ട്, രമ്യക്കാക്കട്ടെ ഫാഷനോടില്ല മതിപ്പ്.

രമ്യ ചുരിദാർ ഇഷ്‌ടപ്പെടും, ഷിജി അല്പം മോഡേൺ  ഡ്രസ്സുകളിൽ പ്രിയ. രണ്ട് പേരുടെയും മനസ്സ് ശുദ്ധo.

ഞങ്ങൾ പൊളിറ്റിക്സ് കാരുമായി അവർ world ഹിസ്റ്ററി ഒന്നിച്ച്, വരുന്നതും പോകുന്നതും ഇരിക്കുന്നതും അവർ ഒരുമിച്ച്.

World ഹിസ്റ്ററിക്ക് ആദ്യം സ്റ്റെല്ല ടീച്ചർ ആയിരുന്നു, രണ്ടാം വർഷം ഇട്ടൂപ്പ് സാർ, മൂന്നാം വർഷംതാത്കാലിക ഒഴിവിൽ ബിൻസി എന്നൊരു ടീച്ചർ വന്നു, അവരോട് സൗഹൃദം ആയിരുന്നു രമ്യ.

ഇംഗ്ലീഷ് ക്ലാസ്സിൽ റിയാസ്, ഡേവിസ്, മുബഷിർ, ഷഫീന, അനു, ലിമ എന്നിവരുമായും friend ship

പൊളിറ്റിക്സിലെ പ്രജിതയോടും ഇഷ്ടം. ഇംഗ്ലീഷിൽ ഏറ്റവും നീളം കൂടിയ ആൾ.

പൊളിറ്റിക്സ് വിദ്യാർത്ഥി ആയിരിക്കെ Second year students ഒരു പെൺ കുട്ടിയെ റാഗ് ചെയ്തു, പെൺ കുട്ടി പൊട്ടിക്കരഞ്ഞു.

അവളെ ആശ്വസിപ്പിക്കുന്ന രമ്യയുടെ മുഖം ഇന്നും ഓർമ്മ.

വലിയ പരോപകാരി കൂടിയാണ് ആൾ.

( by Mustafa )

Comments

Popular posts from this blog

Shanheer BA Political Science