Preji @ Surmi Salim

പ്രിയപ്പെട്ട സുറുമി,

 മലയാളത്തിന്റെ കൗതുകം , അധ്യാപകരുടെ സ്നേഹഭാജനം , താര മിസ്സിന് പ്രിയങ്കരി , ജെയിംസ് സാറിന്റെ പ്രിയ ശിഷ്യ

സിദ്ധുവും  കാവ്യയും അടുത്ത ദോസ്തുക്കൾ

 ബോയ്സ് സൈഡിൽ അടുത്ത കൂട്ടുകാർ സുജേഷും പ്രസാദും.

മറ്റു മലയാളം കുട്ടികളിൽ നിന്ന് വ്യത്യസ്ത , പൊതുവെ മലയാളികൾകൾക്കൊരു ( BA മലയാളം 2004-07 ബാച്ച് ) നാടൻ മയം , എന്നാൽ സുറുമിക്കും കാവ്യക്കും

സിദ്ധുവിനും അല്പം ഫാഷൻ ഭ്രമം. വസ്ത്രങ്ങളിൽ മിക്കപ്പോഴും വെള്ള , പിന്നെ ചുവപ്പ് , വെള്ള ഷർട്ടും മിഡിയുമാണ് കൂടുതൽ ആയി അവസാനമായി കണ്ടത് പനമരത്ത് വെച്ച് 2008 ൽ , അന്ന് സി പി എം ജില്ലാ സമ്മേളന റാലി കാണാൻ പോയപ്പോൾ അവിടെയുണ്ട് കക്ഷി , എന്നെ നോക്കി മന്ദഹസിച്ചു

( Mustafa )

Comments

Popular posts from this blog

Shanheer BA Political Science