Noufal BA Economics

 നൗഫൽ economics ന്റെ മുത്ത് 

Economics ലെ എൽദോസിന്റെ അടുത്ത ദോസ്ത്. 

പൊളിറ്റിക്സ് ലെ അനു ജോസ്, ഐസി മാത്യു, ഷിജോ പൗലോസ് എന്നിവരോടൊപ്പം നടപ്പ്, 

ആത്മിക കാര്യങ്ങളിൽ കണിശത പുലർത്തുന്ന കക്ഷി 

ഒരു കോമഡി ഓർക്കുന്നുണ്ട് 

മൂന്നാം വർഷം economics ഡിപ്പാർട്മെന്റ്മെന്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് 

അവിടെ D2 ക്കാരും D3 ക്കാരും ചെറിയ ഉടക്ക് 

D2 ക്കാർ ഉമേഷിനെയും D3 ക്കാർ ഷിന്റോ യെയും സ്ഥാനാർഥികൾ ആക്കി 

ഉമേഷ്‌ ജയിച്ചു, 

ജാള്യത മറക്കാൻ D3 ക്കാരുടെ ആശ്വാസ പ്രകടനം 

മുദ്രാവാക്യം വിളി നൗഫൽ നേതൃത്വത്തിൽ 

"ജയിച്ചാൽ എന്ത് തോറ്റാൽ എന്ത് 

ജയിച്ചിട്ടെന്ത്.... 

ഇനിയും തോൽക്കും ഇനിയും തോൽക്കും 

ആരുണ്ടിവിടെ ജയിപ്പിക്കാൻ "


( മുസ്തഫ )

Comments

Popular posts from this blog

Shanheer BA Political Science