Mubasheer BA English

 പ്രിയപ്പെട്ട മുബശ്ശിർ Happy Birth Day 

മുബഷിർ കോയ തങ്ങൾ എന്ന് full Name 

English ക്ലാസ്സിന്റെ അഭിമാനം 

പേരിലൊരു കൗതുകം, അധ്യാപകരുടെ സ്നേഹ ഭാജനം, ഫുൾ ടൈം സുസ്മേര വദനൻ KSU പ്രവർത്തകൻ 

തമാശ പറയുകയും ആസ്വദിക്കുകയും ചെയ്യുന്നവൻ 

റിയാസിന്റെയും ആഷിറിന്റെയും സഹീർ അബ്ബാസിന്റെയും പ്രിയൻ. 

ഗീത മിസ്സിന്റെ ക്ലാസ്സിൽ ഡയലോഗ് കൊണ്ട് ടീച്ചറെ അല്പം വെള്ളം കുടിപ്പിക്കുന്ന ശിഷ്യൻ. ഉണ്ണിമോൻ സാറിന്റെ മലയാളം ക്ലാസ്സിൽ സാറിനെ വെല്ലും കൊമേഡിയൻ. അമ്മിണി, അഞ്ജു ദാസ്, റഷീദ, ലിനെറ്റ് സെബാസ്റ്റ്യൻ, നീനു, ഷെഫീന, ഷിജി എന്നിവരുമായി അടുത്ത സൗഹൃദം. 

തമാശക്കാരനിടയിലും ഒളിഞ്ഞു കിടക്കും' ബുദ്ധി ജീവി '. നന്നായി എഴുതും. 

വായിക്കും. 

രണ്ടാം വർഷം കോളേജ് മാഗസിനിൽ അമേരിക്ക ഇറാഖ് പ്രശ്നത്തെ മുൻ നിർത്തി പണ്ഡിതോചിതമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്. 

രണ്ടാം വർഷം തന്നെ KSU ബാനറിൽ മാഗസിൻ എഡിറ്റർ സ്ഥാനത്തേക്ക് മത്സരിച്ചിട്ടുമുണ്ട്. 

നമ്മുടെ വിപിൻ പ്രതിയോഗി, വാശിയേറിയ മത്സരത്തിൽ മുബശ്ശിറിന് അടി പതറി. 

ഫേസ് ടു ഫേസ് ന് നടത്തിയ തീപ്പൊരി പ്രസംഗം കയ്യടി നേടി. 

ഒരിക്കൽ കൂടി ❤😍😘👍🌹🙏HBD


Musthafa 

Comments

Popular posts from this blog

Shanheer BA Political Science