Hanshaj BCA

 🌹😍Happy Birth Day Hanshaj 

Hanshaj  BCA യുടെ പുലിയായിരുന്നു. 

 ഒന്നാം വർഷത്തെ  KSU വിന്റെ നിധി പക്ഷെ രണ്ടാം വർഷം SFI യിൽ. 

BCA കോഴ്സിന് ഫീസ് ഏർപ്പെടുത്താനുള്ള കോളേജ് തീരുമാനത്തിനെതിരെ ശക്തമായ സമരം കൊടുമ്പിരി കൊണ്ട അവസരത്തിൽ അതിനെ മുന്നിൽ നിന്ന് നയിച്ച BCA ക്കാരൻ. 

അന്ന് Hanshaj വിളിച്ചു കൊടുത്ത  മുദ്രാവാക്യങ്ങൾ സെന്റ് മേരിസിനെ പ്രകമ്പനം കൊള്ളിച്ചു 

"കാടും മലയും കയറീ ഞങ്ങൾ 

ക്ലാസ്സ്‌ മുറിയിൽ എത്തുമ്പോൾ 

വീണ്ടും വീണ്ടും പീഡനമോ? 

വീണ്ടും വീണ്ടും ചൂഷണമോ? "

സമരം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുത്തു വിജയിപ്പിച്ചു. 

UP യിലും ഞങ്ങൾ ഒരു സ്കൂളിൽ ആയിരുന്നു. അന്ന് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു 

St :Marys ൽ ഒന്ന് രണ്ട് തവണ മന്ദഹസിച്ചതൊഴിച്ചാൽ ഞങ്ങൾ തമ്മിൽ കാര്യമായ കണക്ഷൻ ഇല്ല. 

St:Mary's കാലയളവിന് ശേഷം അപ്രതീക്ഷിതമായി ഒരിക്കൽ കണ്ടു മുട്ടി. 

2009 ഡിസംബർ 31 വ്യാഴാഴ്ച എനിക്ക് ബത്തേരി ഐശ്വര്യ ഓഡിറ്റോറിയത്തിൽ ഒരാവശ്യത്തിന് വേണ്ടി പോവേണ്ടി വന്നു. 

അപ്പോൾ അവിടെ ഒരു അടിപൊളി കല്യാണം 🌹🌹അല്പം വെള്ളം കുടിക്കാൻ ഹാളിൽ കയറി. 

വരനെ കണ്ടതും ഞാൻ ഞെട്ടി


(മുസ്തഫ )

Comments

Popular posts from this blog

Shanheer BA Political Science