Shanmughan BA Economics

 പ്രിയപ്പെട്ട ഷണ്മുഖൻ, ഇക്കണോമിക്സിന്റെ പ്രിയ പുത്രൻ.

ഷണ്മുഖദാസ് എ പി എന്ന് പൂർണ്ണ നാമം.

സുജിത്ത് ലാൽ അടുത്ത സുഹൃത്ത് . രണ്ട് പേരും അടുത്ത ദോസ്ത്, എബിവിപി ക്കാർ.

വരുന്നതും പോകുന്നതും ഇരുവരും ഒന്നിച്ച്.

മലയാളത്തിലെ സുജേഷുമായും പിജി പൊളിറ്റിക്സിലെ ബാബുവുമായും അടുത്ത സൗഹൃദം.

ഇക്കണോമിക്സിലെ സീനിയർ സ്റ്റുഡന്റ് ശ്രീരാജ് രാഷ്ട്രീയ രംഗത്തെ വഴി കാട്ടി.

ഞങ്ങൾ പൊളിറ്റിക്സ് കാരുമായി അടുത്ത സൗഹൃദം, പൊളിറ്റിക്സ് ക്ലാസ്സിൽ ഇടയ്ക്കിടെ സന്ദർശനം, ശ്യാം, ശ്രീജേഷ്, രതീഷ് ഇവരോട് വലിയ പ്രിയം.

ഇക്കണോമിക്സിൽ ലിജി, ശാന്തി, ശില്പ,ശ്രുതി, സരള എന്നിവരുടെയും കൂട്ടുകാരൻ.

ഫുൾ ടൈം പുഞ്ചിരി, വേഗതയാർന്ന നടപ്പ്, കണ്ടാൽ അല്പം സാത്വികത.

വസ്ത്രം അധികം നീല.

അവസാന വർഷ പരീക്ഷ ഒരു വിഷയത്തിന് പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല, റി വാല്യൂഷന് കൊടുത്തു മാർക്ക്‌ കൂടി.

Comments