Veena Bcom

 പ്രിയപ്പെട്ട വീണ ബികോം ന്റെ അഭിമാനമായിരുന്ന സ്റ്റുഡന്റ്. 

വസ്ത്രം പലപ്പോഴും കറുപ്പ് മനം വെളുപ്പും. 

ക്യാമ്പസ്സിൽ ആകമാനം സൗഹൃദം ബികോമിന്റെ അഭിമാനം. 

രണ്ടാം വർഷം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFI സ്ഥാനാർഥി ആയി വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു. 

വീണയെ എതിരിടാൻ KSU D3 പൊളിറ്റിക്സ് ലെ നവിതയെ രംഗത്തിറക്കി. 

അതെ സമയം തന്നെ KSU (ഇന്ദിര) രൂപം കൊടുത്ത SCSU (St:Marys College Students Union ) സ്ഥാനാർഥി ആയി 1st year MA പൊളിറ്റിക്സ് ലെ സംഗീത ജോസും 

വാശിയേറിയ  ത്രികോണ  മത്സരത്തിൽ പിജി ക്കാരിയും  D3 ക്കാരിയും വീണയുടെ  മുന്നിൽ വീണു. 

162 വോട്ടിന്റെ തകർപ്പൻ ജയം പത്തരമാറ്റോടെ വീണ.


( Musthafa )

Comments