Swapna BA Malayalam

 സ്വപ്ന പണ്ടേ പുലിയാണ്, മലയാളത്തിന്റെ പുലി. 

എഴുത്തും വായനയും ദിന ചര്യ 

കോളേജ് മാഗസിനിലും മലയാളം ഡിപ്പാർട്ട്മെന്റ് മുൻ കയ്യെടുത്തു തയ്യാറാക്കുന്ന 'മരിയൻ ' മാഗസിനിലേയും സ്ഥിരം  എഴുത്തുകാരി. 

ഒന്നാം വർഷ വിദ്യാർത്ഥി ആയിരിക്കെ ആർട്സ് നോടനുബന്ധിച്ച ഉപന്യാസ മത്സരത്തിൽ PG ക്കാരെ വരെ പിന്തള്ളി ഒന്നാമതായ പുലി


Musthafa 

Comments