Sundaran BA English

 പ്രിയപ്പെട്ട സുന്ദരൻ ഇംഗ്ലീഷിന്റെ സുന്ദരൻ 

സെന്റ് മേരിസിന്റെ ഗാന ഗന്ധർവ്വൻ 

സുന്ദരൻ, സുശീലൻ, സുസ്മേര വദനൻ 

മെലിഞ്ഞു നീണ്ട പ്രകൃതം, ഫുൾ ടൈം ചിരി നിർബന്ധം, ടീ ഷർട്ടുകളോട് പ്രിയം. 

ഇംഗ്ലീഷിൽ ബിനീഷിന്റെ അടുത്ത ദോസ്ത്, 

അജോയോടും അടുപ്പം, 

പാടിയ രണ്ട് പാട്ടുകൾ പറയാം 

ഒന്നാം വർഷം കോളേജ് യൂണിയൻ ഉൽഘാടന വേളയിൽ 

"ഓർമ്മതൻ വാസന്ത നന്ദന തോപ്പിൽ 

ഒരു പുഷ്പം മാത്രം, ഒരു പുഷ്പം മാത്രം 

ഡെയ്‌സി.... 

ഒന്നാം വർഷം ആർട്സ് മാപ്പിളപ്പാട്ട് മത്സരത്തിൽ 

"ആകെ ചുറ്റുലകത്തില് 

മെത്തനകത്തിരു കത്തണമൈത്തിരു 

വിത്തരുമത്തിരു മുത്ത് നബിയുള്ള 

ജന്മദിനൂറു മുഹമ്മദറാകിയ 

ആദം മക്കളിലൊക്കെ 

മികക്കരുതക്ക വിളക്കൊളി മുക്കിയ 

മക്കനകർക്കതി ചിക്ക് ഹബീബുള്ള "

സുന്ദരന്റെ തേനൂറും സ്വരം st marys നെ ഇളക്കി മറിച്ചു.


Mustafa 

Comments