Sithu BA Malayalam

 പ്രിയപ്പെട്ട Sithu, BA മലയാളത്തിന്റെ അഭിമാനമായ പ്രിയ വിദ്യാർത്ഥിനി

താര ടീച്ചറുടെ പ്രിയങ്കരി, ഉണ്ണിമോൻ സാറിന്റെ പ്രിയ ശിഷ്യ

കാവ്യയുടെയും സുറുമിയുടെയും സ്വപ്നയുടെയും പ്രിയ കൂട്ടുകാരി.

സുജേഷ്, വിനോദ്, സന്തോഷ്‌ എന്നിവരുമായും അടുത്ത സൗഹൃദം, സൗമ്യക്കും ആശക്കുo പ്രിയങ്കരി, ഫുൾ ടൈം പുഞ്ചിരി.

രാഷ്ട്രീയത്തിൽ ചുവപ്പ്, എന്നാൽ സജീവ രാഷ്ട്രീയം കുറവ്.

അച്ഛൻ ശ്രീജയൻ പാർട്ടിയിൽ പുലി, അമ്മ പ്രേമ, അവർക്കും ചെറുതല്ലാത്ത പൊളിറ്റിക്സ്,

2000 ൽ ബത്തേരി ബ്ലോക്കിലേക്ക് എൽ ഡി എഫ് സ്ഥാനാർഥി ആയി ബത്തേരി ഡിവിഷനിൽ നിന്ന് മത്സരിച്ചു. ഖദീജ മമ്മുട്ടി എന്ന ലീഗ് സ്ഥാനാർഥിയോട് കുറഞ്ഞ വോട്ടിനു പരാജയപ്പെട്ടു.

സെന്റ് മേരിസിന് മറക്കാൻ ആവാത്ത സ്റ്റുഡന്റ്, ഒരിക്കലും എന്നോട് സംസാരിച്ചിട്ടില്ലാത്ത സുഹൃത്ത്.

കോളേജ് ജീവിതത്തിന് ശേഷം ഒരിക്കൽ മാത്രം കണ്ടു, 2008 നവംബർ 21 വെള്ളിയാഴ്ച,

ബത്തേരി മുനിസിപ്പാലിറ്റിക്കടുത്തുള്ള മിൽക്ക് സോസൈറ്റിയിൽ നിന്നും തിടുക്കത്തിൽ ഇറങ്ങി വരുന്നു, പെട്ടെന്ന് ഓർമ്മകൾ 

BA മലയാളത്തിലേക്കോടി അൽപനേരം നോക്കി നിന്നു .


( By Mustafa )

Comments